You Searched For "അഭിഷേക് ശര്‍മ്മ"

ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയില്‍ പാക് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ സമ്പൂര്‍ണ ആധിപത്യം നേടാതെ ഇന്ത്യ;  20ാം ഓവറില്‍ 16 റണ്‍സടിച്ചത് നേട്ടമായി; കൊളംബോയില്‍ പാക്കിസ്ഥാന് 176 റണ്‍സ് വിജയലക്ഷ്യം; സ്പിന്നനെ തുണയ്ക്കുന്ന പിച്ചില്‍ പാക് ബാറ്റര്‍മാരെ എറിഞ്ഞു വീഴ്ത്താന്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍
ഗംഭീര്‍ കൂടെയുണ്ട്, പക്ഷേ ഗവാസ്‌കര്‍ വിടില്ല! സഞ്ജുവിന്റെ പുറത്താകല്‍ രീതിയില്‍ കടുത്ത വിമര്‍ശനം; പാകിസ്ഥാനെതിരെ കളിക്കണമെങ്കില്‍ ആ പഴയ സ്വഭാവം മാറ്റണം; മലയാളി താരത്തിന് മുന്നില്‍ കനത്ത വെല്ലുവിളി
എല്ലാ പന്തും അടിച്ചു പറത്താനാണ് അവന്‍ നോക്കുന്നത്; എട്ട് കളിയില്‍ ഒരെണ്ണത്തില്‍ കളിച്ചാലായി; അഭിഷേക് ശര്‍മ വെറും സ്‌ലോഗര്‍; സാങ്കേതികത്തികവില്ല; മികച്ച ബാറ്ററൊന്നുമല്ല;  ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് മുമ്പ് പ്രകോപന പരാമര്‍ശവുമായി മുന്‍ പാക് താരം
വില്ലനായത് വാങ്കഡെയിലെ പരിശീലനത്തിന് ശേഷം കഴിച്ച ഭക്ഷണം! വയറ്റില്‍ കടുത്ത അണുബാധയും നിര്‍ജ്ജലീകരണവും മൂലം തളര്‍ന്നുവീണ് അഭിഷേക് ശര്‍മ്മ; ലോകകപ്പിനിടെ ശരീരഭാരം കുറഞ്ഞത് മാനേജ്മെന്റിനെ ആശങ്കയിലാക്കുന്നു; നബീബിയയ്ക്ക് എതിരെ കളിക്കില്ല; പകരം സഞ്ജു വരുന്നു